Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NDA Candidate

Wayanad

ബ​ത്തേ​രി​യി​ൽ ആ​ർ​സി​സി സ്ഥാ​പി​ക്കു​മെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ.​എ​സ്. ക​വി​ത

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ണ്ഡ​ല​ത്തി​ൽ കാ​ൻ​സ​ർ ചി​കി​ത്സാ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​ർ (ആ​ർ​സി​സി) സ്ഥാ​പി​ക്കു​മെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ.​എ​സ്. ക​വി​ത വ്യ​ക്ത​മാ​ക്കി.

വ​ന​വാ​സി വി​ഭാ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന ബ​ത്തേ​രി​യി​ൽ ഗു​രു​ത​ര അ​സു​ഖ​ങ്ങ​ൾ ബാ​ധി​ക്കു​ന്പോ​ൾ ഉ​യ​ർ​ന്ന ചി​കി​ത്സാ​ചെ​ല​വ് വ​ലി​യ ബാ​ധ്യ​ത​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് ആ​ർ​സി​സി ബ​ത്തേ​രി​യി​ൽ ത​ന്നെ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് സ്ഥാ​നാ​ർ​ഥി അ​റി​യി​ച്ചു.

ഇ​തി​നി​ടെ മ​ണ്ഡ​ല​ത്തി​ലെ ആ​രോ​ഗ്യ​രം​ഗം ആ​വ​ശ്യ​ത്തി​ന് വി​ക​സി​ച്ചി​ട്ടി​ല്ലെ​ന്നും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​ൽ മു​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും സ്ഥാ​നാ​ർ​ഥി വി​മ​ർ​ശി​ച്ചു. വ​ലി​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ നി​ല​വി​ലെ രാ​ഷ്‌‌​ട്രീ​യ മു​ന്ന​ണി​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ആ​രോ​ഗ്യ​രം​ഗ വി​ക​സ​നം മു​ൻ​നി​ർ​ത്തി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​യി ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും എ.​എ​സ്. ക​വി​ത വ്യ​ക്ത​മാ​ക്കി.

District News

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ്പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

നെ​യ്യാ​റ്റി​ന്‍​ക​ര: എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ചെ​ങ്ക​ല്‍ എ​സ്. രാ​ജ​ശേ​ഖ​ര​ന്‍​നാ​യ​ര്‍ നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ബി​ഷ​പ് ഡോ. ​ഡി. സെ​ല്‍​വ​രാ​ജ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്ഥാ​നാ​ര്‍​ഥി ബി​ഷ​പ്പി​നെ നേ​രി​ല്‍ കാ​ണാ​നെ​ത്തി​യ​ത്. ഇ​രു​വ​രും വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു.

ഡോ. ​അ​തി​യ​ന്നൂ​ര്‍ ശ്രീ​കു​മാ​ര്‍, എ​സ്.​കെ. ജ​യ​കു​മാ​ര്‍, കൂ​ട്ട​പ്പ​ന മ​ഹേ​ഷ് എ​ന്നി​വ​രും സ്ഥാ​നാ​ര്‍​ഥി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

District News

എൻഡിഎ സ്ഥാനാർഥിക്ക് സ്വീ​ക​ര​ണം

ഹ​രി​പ്പാ​ട്: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വ​ച​സ്പ​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം തു​ട​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മു​ട​യി​ൽ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് വി​വി​ധ സ​മു​ദാ​യ സം​ഘ​ട​നാ നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച് പി​ന്തു​ണതേ​ടി.

ആ​യാ​പ​റ​മ്പ് ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ച അ​ദ്ദേ​ഹം, അ​വ​രു​മാ​യി സ​മ​യം ചെ​ല​വ​ഴി​ച്ചു. ശേ​ഷം ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ലെ​ത്തി സ്വാ​മി​നി ജ​ന​നി വി​ജ​യ​ജ്ഞാ​ന​ത​പ​സ്വി​നി​യെ ക​ണ്ട് അ​നു​ഗ്ര​ഹം തേ​ടി. മു​ട്ടം രാ​മ​കൃ​ഷ്ണ ആ​ശ്ര​മ​ത്തി​ലും അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തി. മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് വി​വാ​ഹച്ചട​ങ്ങു​ക​ളി​ൽ സം​ബ​ന്ധി​ച്ച സ്ഥാ​നാ​ർ​ഥി സ​ദ്യ​യി​ലും പ​ങ്കു​ചേ​ർ​ന്നു.

District News

എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി പ​ത്രി​ക സ​മ​ര്‍പ്പി​ച്ചു

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി സു​രേ​ഷ് ഇ​ട്ടി​ക്കു​ന്നേ​ല്‍ ഉ​പ​വ​ര​ണാ​ധി​കാ​രി പാ​ലാ ലാ​ന്‍ഡ് റെ​വ​ന്യു ത​ഹ​സില്‍ദാ​ര്‍ പി. ​സു​ദീ​പ് മു​മ്പാ​കെ നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ച്ചു.

എ​ന്‍ഡി​എ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ ടി.​എ. ഹ​രി​കൃ​ഷ്ണ​ന്‍, ക​ണ്‍വീ​ന​ര്‍ സി.​എം. ബാ​ബു, സു​ദീ​പ് നാ​രാ​യ​ണ​ന്‍, അ​ശ്വ​ന്ത് മാ​മ​ല​ശേ​രി, സി​ജോ സെ​ബാ​സ്റ്റ്യ​ന്‍, കെ.​എം. ശ​ശി, സു​രേ​ഷ് കാ​ട്ടാ​മ്പാ​ക്ക്, പി.​എ​ന്‍. പ​വി​ത്ര​ന്‍, കെ. ​ശ്രീ​നി​വാ​സ​ന്‍ എ​ന്നി​വ​ര്‍ സ്ഥാ​നാ​ര്‍ഥി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കാ​ണ​ക്കാ​രി, ഞീ​ഴൂ​ര്‍, മാ​ഞ്ഞൂ​ര്‍, മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് ക​ണ്‍വ​ന്‍ഷ​നു​ക​ളും ന​ട​ന്നു. സ്ഥാ​നാ​ര്‍ഥി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി വോ​ട്ട് അ​ഭ്യ​ര്‍ഥി​ച്ചു.

District News

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. പ്ര​തീ​ഷ് പ്ര​ഭ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

ചെ​റു​തോ​ണി: ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. പ്ര​തീ​ഷ് പ്ര​ഭ വ​ര​ണാ​ധി​കാ​രി മു​മ്പാ​കെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. കൊ​ലു​മ്പ​ന്‍ സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി നേ​താ​ക്ക​ളോ​ടൊ​പ്പം ക​ള​ക്‌​ട​റേ​റ്റി​ലെ​ത്തി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ബി​ജെ​പി സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. വ​ര്‍​ഗീ​സ്, ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന സ​മി​തി അം​ഗം മ​നേ​ഷ് കു​ടി​ക്ക​യ​ത്ത്, എ​ന്‍​ഡി​എ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ര്‍​ഥി​യോ​ടൊ​പ്പം എ​ത്തി​യി​രു​ന്നു.

District News

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി യു​വ​രാ​ജ് ഗോ​കു​ൽ റോ​ഡ് ഷോ നടത്തി

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി യു​വ​രാ​ജ് ഗോ​കു​ൽ റോ​ഡ് ഷോ ​ന​ട​ത്തി.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ എ​ത്തി​യ യു​വ നേ​താ​വി​നെ സ്വീ​ക​രി​ക്കാ​ൻ ഓ​രോ കേ​ന്ദ്ര​ത്തി​ലും നി​ര​വ​ധി ആ​ളു​ക​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30ന് ​പ​ള്ളി​പ്പു​റം തോ​ന്ന​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തുനി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ, ​കീ​ഴാ​വൂ​ർ, വാ​വ​റ അ​മ്പ​ലം, പോ​ത്ത​ൻ​കോ​ട്, കോ​ലി​യ​ക്കോ​ട്, പി​ര​പ്പ​ൻ​കോ​ട്, വെ​മ്പാ​യം, തേ​ക്ക​ട, പ​ഴ​കു​റ്റി, നെ​ടു​മ​ങ്ങാ​ട്, പ​ത്താം​ക​ല്ല്, ഏ​ണി​ക്ക​ര, ക​ല്ല​യം വ​ഴി വ​ട്ട​പ്പാ​റ​യി​ൽ സ​മാ​പി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​സ്.ആ​ർ. റ​ജി​കു​മാ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ര​ളീ​കൃ​ഷ്ണ​ൻ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജു, സു​രേ​ഷ് ബാ​ബു, ക​ന​ക​രാ​ജ് തു​ട​ങ്ങി​യ​വ​രും യാത്രയിൽ പ​ങ്കെ​ടു​ത്തു.

ജി.ആ​ർ. അ​നി​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ

നെ​ടു​മ​ങ്ങാ​ട്: ഇ​ട​തു​പ​ക്ഷം ദു​ർ​ബ​ല​പ്പെ​ട്ടാ​ൽ നാ​ട്ടി​ലെ ജ​ന​ജീ​വി​ത​ത്തെ​യാ​ണ്‌ ബാ​ധി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് സി​പി എം ​കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം പു​ത്ത​ല​ത്ത്‌ ദി​നേ​ശ​ൻ. നെ​ടു​മ​ങ്ങാ​ട്‌ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ്‌ സ്ഥാ​നാ​ർ​ഥി ജി.ആ​ർ. അ​നി​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്‌​ഘാ​ട​നം ചെയ്യു കയായിരുന്നു അദ്ദേഹം.

എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ആ​ർ. ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യി.​എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, ബി. ​സ​ത്യ​ൻ, കെ.പി. പ്ര​മോ​ഷ്, കെ.എ​സ്. അ​രു​ൺ, ഡോ.​ ഷി​ജൂ​ഖാ​ൻ, വി. ​അ​മ്പി​ളി, ഇ.എ. സ​ലീം, സ​തീ​ശ​ൻ മേ​ച്ചേ​രി, ക​രി​പ്പൂ​ര് വി​ജ​യ​കു​മാ​ർ, നെ​ടു​മ​ങ്ങാ​ട് സു​രേ​ഷ്, ഉ​ഴ​മ​ല​യ്ക്ക​ർ വേ​ണു​ഗോ​പാ​ൽ, സ​ക്ക​റി​യ തോ​മ​സ്, പ​ന​യ്ക്കോ​ട് മോ​ഹ​ന​ൻ, ക​രി​പ്പൂ​ര് ഷാ​ന​വാ​സ്, ജാ​ബി​ർ​ഖാ​ൻ, വി​നോ​ബ സു​രേ​ഷ്, റി​യാ​സ്, വെ​മ്പാ​യം ന​സീ​ർ, അ​ഡ്വ.​ വി​ജ​യ​ൻ, ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ, ജെ. ​അ​രു​ന്ധ​തി, ചീ​രാ​ണി​ക്ക​ര സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​രു​വി​ക്ക​രയിൽ ജി. ​സ്റ്റീ​ഫ​ന്‍റെ ക​വ​ലസ​ന്ദ​ർ​ശ​നം

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. ജി. ​സ്റ്റീ​ഫ​ൻ ക​വ​ല സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക്ക​ണ്ടു വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. രാ​വി​ലെ എ‌​ട്ടു​മു​ത​ൽ 11 വ​രെ -കു​ള​പ്പ​ട, ഉ​ഴ​മ​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും 11 മു​ത​ൽ ഉ​ച്ച​യ്ക്കു ഒ​ന്നു​വ​രെ - അ​രു​വി​ക്ക​ര​യി​ലും വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ 5 വ​രെ - ചെ​റി​യ​കൊ​ണ്ണി​യി​ലും വൈ​കു​ന്നേ​രം 5 മു​ത​ൽ 7 വ​രെ - പൂ​വ​ച്ച​ലി​ലും വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി.

District News

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ.​എ​സ്. ക​വി​ത പ​ര്യ​ട​നം തു​ട​ങ്ങി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ.​എ​സ്. ക​വി​ത​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തോ​ടെ ആ​ദ്യ​ദി​ന റോ​ഡ് ഷോ ​ന​ട​ന്നു.

മ​ണ്ഡ​ലം ഓ​ഫീ​സി​ൽ നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​ന​ഗ​ര​പ​ര്യ​ട​ന​ത്തോ​ടെ സ​മാ​പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത റാ​ലി​യി​ൽ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. സ്ഥാ​നാ​ർ​ഥി​യെ കാ​ണാ​ൻ വ​ഴി​യ​രി​കി​ൽ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി. വ്യാ​പാ​രി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ക്കു​ക​യും ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

എ​ൻ​ഡി​എ ചെ​യ​ർ​മാ​ൻ പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​സി. ഗോ​പി​നാ​ഥ്, കെ.​ബി. മ​ദ​ൻ​ലാ​ൽ, പി.​ജി. ആ​ന​ന്ദ​കു​മാ​ർ, കെ.​ഡി. ഷാ​ജി​ദാ​സ്, പി.​ആ​ർ. ല​ക്ഷ്മ​ണ​ൻ, പി.​എം. അ​ര​വി​ന്ദ​ൻ, എം.​പി. ദി​നേ​ഷ് കു​മാ​ർ, ഷീ​ല തൊ​ടു​വ​ട്ടി, അം​ബി​ക കേ​ളു, വ​സ​ന്ത കു​മാ​രി, പി.​എം. സു​ധാ​ക​ര​ൻ, രാ​ധാ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up